LyricFront

Yeshuve en Yeshuve - Prashamsipan eniku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രശംസിപ്പാൻ എനിക്കു ഒന്നുമില്ല പുകഴുവൻ എനിക്കു ഒന്നുമില്ല നിൻ കൃപ മാത്രം അല്ലോ നിൻ ദയ മാത്രം അല്ലോ
Verse 2
യേശുവേ യേശുവേ യേശുവേ എൻ യേശുവേ (2) യേശുവേ യേശുവേ യേശുവേ എൻ യേശുവേ (2)
Verse 3
ശുദ്ധാത്മാവിൻ സന്നിധ്യത്താൽ നിറയ്ക്കണമെ എന്നിൽ നിറയ്ക്കണമെ നിറയ്ക്കണമെ നിറയ്ക്കണമെ ഈ ദാസരിൽ
Verse 4
ആശ്രയിപ്പാൻ നല്ല നാഥൻ കർത്തനാം എൻ യേശുവെ നല്ല കർത്തൻ നല്ല കർത്തൻ നല്ല കർത്തൻ യേശുവെ
Verse 5
ഉള്ളം കൈയ്യിൽ നീ വഹിച്ചു മാർവ്വോടെന്നെ ചേർത്തുവെച്ചു നല്ലിടയൻ നല്ലിടയൻ നല്ലിടയൻ യേശുവെ
Verse 6
മേഘങ്ങളിൽ വരുന്നിതാ രാജനായി എൻ യേശുവെ രാജ രാജൻ രാജ രാജൻ രാജ രാജൻ യേശുവെ
Verse 7
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ
Verse 8
ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?