LyricFront

Yeshuve ente nathhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ എന്റെ നാഥനേ യാഹേ എന്റെ ദൈവമേ കർത്താവേ സൗഖ്യദായകാ ആത്മാവേ ജീവദായകാ
Verse 2
വന്നാലും നീ തന്നാലും സൗഖ്യവും ശാന്തിയും(2)
Verse 3
പുകയത്തെ തുരുത്തിപോൽ എൻ മനമാകെ നീറിപ്പുകഞ്ഞു തകരുമ്പോൾ(2) ഒരു കുളിർകാറ്റായ് തെന്നലായി ഒഴുകി വരേണമേ എന്നുള്ളിൽ(2);­ വന്നാലും...
Verse 4
മൺപാത്രമാകും എന്റെ ശരീരം രോഗങ്ങളാലെ വലഞ്ഞിടുമ്പോൾ(2) ആശ്വാസമായി സൗഖ്യമായി അത്യന്ത ശക്തിയാൽ നിറയ്ക്കണമേ(2);­ വന്നാലും...
Verse 5
എന്റെ ആത്മാവേ നീ വിഷാദമായി ഉള്ളം നൊന്തു കരഞ്ഞിടുമ്പോൾ(2) പ്രത്യാശയാം നിൻ കതിരൊളിയായി ദിനദിനം നീ എന്നെ വഴിനടത്തൂ(2);­ വന്നാലും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?