LyricFront

Yeshuve ie sabha mel aashu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ ഈ സഭ മേൽ ആശുവന്നാശിഷം താ ബഹു ആശയോടീ ദാസർ ചെയ്യും യാചന കേൾക്കണമേ
Verse 2
നിന്തിരുവാക്യമെങ്ങും നൽ വെളിവു കാട്ടിടുന്നു സന്തതം കേൾപ്പവർക്കും സംരക്ഷണവുമതായ്-പിന്നെ എന്തുകൊണ്ടു പാപശീലം ഞങ്ങളിൽ നീക്കമില്ല
Verse 3
നിന്നുടെ പാടുകളെ നീ നിനച്ചെങ്ങളുടെ മന്നവ കേടുകളെ മായിച്ചരുളേണമെ-തൃക്കൺ ഒന്നുകൂടെ നോക്കുമാകിൽ ഉയിർഗുണരാം ഞങ്ങൾ
Verse 4
താതനും ഞങ്ങളുടെ താതയും നീയല്ലയോ? വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താൻ-ഇപ്പോൾ മോദമായ് നീ താൻ മുമ്പിൽ വാദിച്ചരുൾതരിക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?