LyricFront

Yeshuve kaanuvaan kaalamaayidunnitha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ കാണുവാൻ കാലമായിടുന്നിതാ കാഹളം കേൾക്കാറായ് യേശുവേ കാണുവാൻ ആർത്തിയായിടുന്നിതാ നാഥൻ വന്നിടാറായ്
Verse 2
നാമിതാ പോകാറായ് യേശു രാജനെ എതിരേൽക്കാൻ...
Verse 3
ഈ മരുയാത്ര വേളയിൽ പ്രതികൂലങ്ങൾ ഏറിടുമ്പോൾ നാഥൻ നമ്മെ നേർവഴിയിൽ നടത്തിടുന്നു വലംകരം പിടിച്ചു നടത്തിടുന്നു.
Verse 4
ശത്രു നമ്മെ തകർക്കുവാനായ് വൻ പദ്ധധികൾ ഒരുക്കിടുമ്പോൾ നാഥൻ നമ്മെ വൻകരത്തിൽ താങ്ങീടുന്നു തിരുമാർവ്വിൽ മറച്ചീടുന്നു.
Verse 5
ദുഃഖ ദുരിതങ്ങൾ തീർന്ന് നമ്മൾ നാഥൻ സന്നിധിയിൽ ചേർന്നിടുമേ ആ ദിനം കാണുവാൻ ആനന്ദിപ്പാൻ നമ്മെ ഒരുക്കിടാം കാത്തിരിക്കാം.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?