LyricFront

Yeshuve kandeduka ninte

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ കണ്ടീടുക...നിന്റെ ജീവിതം ധന്യമാക്കുക(2)
Verse 2
രക്താംബരംപോൽ കടുംചുവപ്പായാലും ഹിമംപോൽ വെണ്മയാക്കീടും നിന്റെ പാപമെല്ലാം പോക്കിടുമവൻ യേശുവേ…
Verse 3
കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾ ഭാരമെല്ലാം അകറ്റീടുന്ന നാഥൻ ആശ്വാസമരുളീടുന്നു യേശുവേ…
Verse 4
ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നു ക്രിസ്തുനാഥൻ മാടിവിളിക്കുന്നു അവൻ കൂട്ടു സഖിയായീടുന്നു യേശുവേ…
Verse 5
വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കും ജീവിതം ധന്യമാക്കീടും-അവർ ജീവിതം ധന്യമാക്കീടും യേശുവേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?