LyricFront

Yeshuve nathha angaye njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നാഥാ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു (2)
Verse 2
മുട്ടോളമല്ല അരയോളവുംപോരാ നിന്നിൽ മുങ്ങീടുവാൻ കൊതിയായീടുന്നേ (2)
Verse 3
നിൻ സ്നേഹത്തിന്റെ വീതിയും നീളവും ആഴങ്ങളും ഉയരവും ആരായുവാൻ കൊതിയായിടുന്നേ മുട്ടോളമല്ല...
Verse 4
നിറയ്ക്കുക നിൻ അഗ്ന്നിയാൽ നിറയ്ക്കുക നിൻ ശക്തിയാൽ നിറയ്ക്കുക നിൻ ജീവനാൽ അങ്ങേ ഘോഷിക്കുവാൻ (2) മുട്ടോളമല്ല...
Verse 5
യേശുവേ എൻ രക്ഷകാ യേശുവേ എൻ സ്നേഹിതാ യേശുവേ എൻ ജീവനെ എൻ ആത്മസഖേ (2) മുട്ടോളമല്ല...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?