LyricFront

Yeshuve nathha ennullil vaazhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നാഥാ എന്നുള്ളിൽ വാഴണേ നിൻ കൃപയാൽ എന്നെ മുറ്റും നിറച്ചീടണേ
Verse 2
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ സർവ്വ വ്യാപിയും ജ്ഞാനിയും ആയവനെ (2)
Verse 3
ഹീനമാമീ ലോകത്തിൽ ഞാൻ വസിച്ചീടുമ്പോൾ ബലഹീനമാമീ എന്നെയും നീ താങ്ങീടണേ എൻ കുറവുകളെല്ലാം നികത്തീടണേ തൻ തികവിനാൽ എന്നെ തികച്ചീടണേ
Verse 4
കളങ്കത്താലെന്റെ ഉള്ളം നിറഞ്ഞീടുമ്പോൾ സർവ്വ കളങ്കവും ജയിച്ച നീ കനിഞ്ഞീടണേ എൻ കളങ്കമതെല്ലാം മായിച്ചീടണേ തൻ വിശൂദ്ധിയാൽ എന്നെ ശൂദ്ധി ചെയ്യണേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?