LyricFront

Yeshuve nee cheythathorthal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെ പാടിടും ഞാൻ എന്നുമെന്നും നവ്യ ഗാനം നിന്നെ മാത്രം നിന്നെ മാത്രം യേശുദേവാ കണ്ടിടുവാൻ ആശയായെൻ പ്രാണനാഥാ(2)
Verse 2
ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ... ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ...(2)
Verse 3
ആയിരങ്ങളിൽ സുന്ദരൻ മണവാളനേ... പതിനായിരങ്ങളിൽ ശ്രേഷ്ഠമേ നിൻ നാമമേ (2) ഉന്നതൻ നീ മാത്രമേ രക്ഷകൻ നീ മാത്രമേ; ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ...
Verse 4
ആഴമേ അഗാധമേ നിൻ സ്നേഹമേ... കരുണയും നിൻ ദയയതും അത്യത്ഭുതം ആദ്യനും നീ മാത്രമേ അന്ത്യനും നീ മാത്രമേ; ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?