LyricFront

Yeshuve nee ente sangethamakayal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നീ എന്റെ സങ്കേതമാകയാൽ പാടും ഞാൻ ജീവിതകാലം എൻ ശാശ്വത പാറയും ജീവന്റെ മാർഗ്ഗവും നീ മാത്രം എന്നുടെ നാഥൻ
Verse 2
നീയെൻ ശരണം നീയെൻ സങ്കേതം നീ എൻ കാവലും കോട്ടയും നിത്യം ലോകം മുഴുവൻ മാറിപ്പോയീടിലും നിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യം
Verse 3
നീയെൻ ജീവനും നീയെൻ ആത്മാവും നീ മാത്രമെനിക്കെന്നും ദൈവം ഇനി ആകുലം എന്നിൽ ലേശമില്ലാ ഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യം
Verse 4
നിന്നിൽ ആശ്രയം വയ്ക്കുന്നേവർക്കും നീ സങ്കേതം നൽകുന്ന ദൈവം ഇനി ആശ്രയം വയ്ക്കില്ലാരിലും-എൻ യേശുവിൽ ആശ്രയം വയ്ക്കും ഞാൻ നിത്യം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?