LyricFront

Yeshuve nee kudeve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നീ കൂടെവേ ഉണ്ടെന്നാകിലില്ലെനിക്ക്‌ ഇല്ലൊരു ചഞ്ചലവും സാധുവിനെന്നും മണ്ണിൽ(2)
Verse 2
നീ കൂടെ ഉണ്ടെന്നാകിൽ (3) ഇല്ലൊരു ചഞ്ചലവും (2)
Verse 3
ഭാരങ്ങൾ പാരിതിങ്കൽ ഏറിടുന്ന ആ നേരവും രോഗങ്ങൾ ഓരോന്നായി വന്നിടും നേരത്തിലും(2)
Verse 4
ജീവിത കൈതാരിയിൽ കണ്ണുനീർ പാതകളിൽ കൂരുരിരുൾ ഏറിടും മുൾ പാത ആയിടിലും(2)
Verse 5
സങ്കട സാഗരത്തിൽ വൻ തിര ഏറിടുമ്പോൾ ജീവിത നൗകയിൽ നീ അമരത്തു ഉറങ്ങുകയിൽ(2)
Verse 6
അലകൾ ഒടുങ്ങി ഓടം കരയിൽ അണഞ്ഞിടാറായി കരപറ്റി നിന്നിൽ നാഥാ വിനയം പുകിടുവാനായി(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?