LyricFront

Yeshuve nin padam kumbidunee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിൻ പാദം കുമ്പിടുന്നേ യേശുവേ നിൻ പാദം കുമ്പിടുന്നേ (2)
Verse 2
നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ എന്നെയും നീ നിൻ മകനാക്കുവാൻ തിന്മകൾ നീക്കുവാൻ വിൺമഹിമ വെടിഞ്ഞു ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Verse 3
സ്നേഹത്തിന്നാഴിതന്നിൽ മുങ്ങി ഞാനിന്നു മന്നിൽ ആമയം മാറിയും ആനന്ദമേറിയും വാഴുന്നു ഭീതിയെന്യേ ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Verse 4
എന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രേ ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ എന്തൊരുഭാഗ്യമിത് ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Verse 5
ഭൂതലം വെന്തുരുകും താരകങ്ങൾ മറയും- അന്നുമെൻ യേശുവിൻ അൻപിൻ-കരങ്ങളിൽ സാധു ഞാൻ വിശ്രമിക്കും ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?