LyricFront

Yeshuve nin padam kumpidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിൻ പാദം കുമ്പിടും നേരം ആശ്വാസം ആശ്വാസമേ ഉത്സാഹത്തോടു ഞാൻ പാടി സ്തുതിക്കും ആനന്ദം ആനന്ദമേ സങ്കേതമേ... അതിശയമേ ആരാധനാ... ആരാധനാ...
Verse 2
ബലിയായ ആടേ പാപങ്ങൾ എല്ലാം ചുമന്നു തീർത്തവനേ വിശുദ്ധരക്തം എനിക്കായല്ലോ ഭാഗ്യം ഭാഗ്യമേ പരിശുദ്ധനെ... സൃഷ്ടിച്ചോനെ ആരാധനാ... ആരാധന...
Verse 3
തന്റെ മഹത്വത്തിൽ പ്രവൃത്തി ഓർത്തു എൻ ഉള്ളം തിളയ്ക്കുന്നല്ലോ നല്ലവനേ നന്മ ചെയ്തവനേ നന്ദി നന്ദി ദേവാ നല്ലവനേ... വല്ലഭവനേ... ആരാധനാ... ആരാധനാ...
Verse 4
എത്ര ഇടർച്ചകൾ എന്നിൽ വന്നാലും ഞാൻ നിന്നെ പിരിയുകില്ല രക്തം ചിന്തി സാക്ഷിയായ് വാഴും നിശ്ചയം നിശ്ചയമേ രക്ഷകനേ... യേശുനാഥാ ആരാധനാ.. ആരാധന...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?