LyricFront

Yeshuve nin snehamorthal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിൻ സ്നേഹമോർത്താൽ എങ്ങനെ വർണ്ണിച്ചിടും ഞാൻ; വർണ്ണിക്കുവാൻ വാക്കുകൾ പോരാ വർണ്ണിപ്പാൻ നാവുകൾ പോരാ(2)
Verse 2
നീ തന്നതാമെൻ ആരോഗ്യവും നീ തന്നതാമെൻ ആയുസ്സതും നീ തന്നതാമെൻ ജ്ഞാനമതും നീ തന്നതാമെൻ സർവ്വമതും
Verse 3
നിനക്കായ് നൽകുന്നു ഞാൻ പൂർണ്ണമായി സമർപ്പിക്കുന്നേ(2) യേശുവേ മതി എനിക്കു യേശുവേ മതി എനിക്കു
Verse 4
കൂട്ടുകാരോ എന്നെ വിട്ടു പോയീടും സ്വന്തക്കരോ എന്നെ തള്ളിപ്പറയും(2) തള്ളിക്കളയാത്ത സ്നേഹമേ തള്ളിപ്പറയാത്ത സ്നേഹമേ(2)
Verse 5
ആ സ്നേഹം എന്നും അശ്ചര്യമേ ആ സ്നേഹം എന്നും ആനന്ദമെ(2) ഹലേലുയ്യാ... ഹലേലുയ്യാ... ഹലേലുയ്യാ... ഹലേലുയ്യാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?