LyricFront

Yeshuve nin snehathalenne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിൻ സ്നേഹത്താലെന്നെ നടത്തേണമീ മരുവിൽ യേശുവേ നിൻ പൊൻകരത്താലെന്നെ നടത്തേണമീ മരുവിൽ
Verse 2
തൻ ഭക്തർ ഉയരത്തിൽ വസിക്കും പാറക്കോട്ടകൾ അഭയസ്ഥാനം അവൻ അപ്പം ഇരക്കുകില്ല വെള്ളം മുട്ടിപ്പോകില്ല
Verse 3
പരിപാലിക്കും കർത്തനവൻ ഓരോ ദിവസവും കരുതുമെനിക്കായ് ആകുലമോ വേണ്ടാ മനമേ നീ വിശ്വസിക്ക
Verse 4
മടുത്തുപോകാതെ പ്രർത്ഥിക്കാം ദൈവം വിടുവിക്കും നിശ്ചയമായ് യാചിപ്പിൻ എന്നാൽ ലഭിക്കും ദൈവ വചനം മാറുകില്ല
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?