LyricFront

Yeshuve nin thirupadam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ നിൻ തിരുപാദം നമിച്ചേ നീ മതി നീ മതിയേ... എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽ ആനന്ദം ആനന്ദമേ (2) നല്ലവനേ... വല്ലഭനെ... ആരാധ്യനെ... ആരാധ്യനെ... (2)
Verse 2
നീ ചെയ്ത നന്മകളോരോന്നും ഓർത്താൽ ഉള്ളം നിറയും നാഥാ... പരിശുദ്ധ രക്തം എനിക്കായി ചിന്തീ നന്ദി നന്ദി നാഥാ(2) പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ... ആരാധ്യനെ... (2)
Verse 3
എന്തെന്തു ഭാരങ്ങൾ ജീവിതെവന്നാലും നിന്നെപിരിയുകില്ല... എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാ നിശ്ചയം നിശ്ചയമേ(2) രക്ഷകനേ.. യേശുനാഥാ... ആരാധ്യനെ... ആരാധ്യനെ... (2)
Verse 4
നല്ലവനേ... വല്ലഭനെ... ആരാധ്യനെ... ആരാധ്യനെ...
Verse 5
പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ... ആരാധ്യനെ...
Verse 6
രക്ഷകനേ.. യേശുനാഥാ... ആരാധ്യനെ... ആരാധ്യനെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?