LyricFront

Yeshuve njan ninnil - Ashrayam Yeshuvil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ ഞാൻ നിന്നിൽ ആശ്രയിക്കും യേശുവേ ഞാൻ നിന്നിൽ മറഞ്ഞിടും (2) നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ നീയെന്റെ ദൈവമല്ലോ (2)
Verse 2
പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കുമേ പൂർണ്ണ മനസ്സോടെ ഞാൻ ഘോഷിക്കും (2) നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ നീയെന്റെ ദൈവമല്ലോ (2)
Verse 3
രോഗശയ്യയിൽ എനിക്കു നീ വൈദ്യനായ് മനം തകരുമ്പോൾ എനിക്കു നീ ആശ്വാസമായ് (2) നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ നീയെന്റെ ദൈവമല്ലോ (2)
Verse 4
ആത്മ ശക്തിയാലെന്നെ നിറയ്ക്കണേ ആത്മ ബലത്തോടെ എന്നെ നടത്തണേ (2) നീ സർവ്വശക്തൻ നീ സർവ്വവല്ലഭൻ നീയെന്റെ ദൈവമല്ലോ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?