LyricFront

Yeshuve thava snehamen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവേ തവ സ്നേഹമെൻ മനമാകവെ കവർന്നാകയാൽ ദാസനാമിവൻ പാടുമെയിതിൻ ശക്തിയിൽ പ്രതിവാസരം
Verse 2
ദൈവകോപമതൊന്നുമാത്രമെന്നംശമായിരുന്നീടവേ ദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തതു വിസ്മയം
Verse 3
ഹീനമാം പാപജീവിതത്തിലശേഷമാണ്ടു കുഴഞ്ഞവൻ ദാനമാം പരിപൂർണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാൽ
Verse 4
ലോകമോടിയിലാകവെ മനമുറ്റുചേർന്നു വലഞ്ഞൊരീ സാധുവേപ്രതി നീചമാം കുരിശേറ്റതോർത്തു വിനീതനായ്
Verse 5
ക്രൂശിലെ മരണത്തിലെൻ പരിഹാരമായതു നേടി ഞാൻ താതനോടു സമീപമായ് മരുവീടുവാൻ വഴി നല്കി നീ
Verse 6
ദിവ്യമാം തവ സന്നിധാനമതിൽ വസിച്ചു നിരന്തരം നവ്യമാം പരിപാലനം പരിപൂർണ്ണമായറിയുന്നിഹം
Verse 7
യേശുവേ നിന്റെ രൂപമീയെന്റെ എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?