LyricFront

Yeshuvente kudeyundu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവെന്റെ കൂടെയുണ്ട് വചനമെൻ കാവലുണ്ട് മാറുകില്ലാ വിശ്വാസമാം പാതയിൽ പോരുകളെ നേരിടുവാൻ പാതകളിൽ ദീപമായെൻ പ്രാണനാഥൻ കർത്താവെന്റെ കൂടുണ്ട്
Verse 2
എന്റെ വിശ്വസം ദൈവ മഹത്വമാകും എന്റെ പോരാട്ടം ജയം പ്രാപിച്ചിടും പ്രത്യാശയെന്നിൽ പുതുജിവനായി എന്റെ യേശുവിൻ ആത്മാവാൽ പ്രാപിച്ചിടും
Verse 3
മരുഭൂയാത്രയിൽ ഞാൻ തളരാതെൻ യേശുവുണ്ട് വാഗ്ദത്ത നാട്ടിലെന്നെയെത്തിക്കും ജീവ മന്നാ തരുമവൻ ജീവനീർ കുടിപ്പിക്കും നീറിടുമെൻ മനസ്സിനു ശാന്തിയായ് എന്റെ വിശ്വസം...
Verse 4
വാഗ്ദത്തദേശത്തിന്റെ വാതിലിലെത്തും മുമ്പേ കോട്ട കെട്ടും ദേശത്തിന്റെ ശക്തിയെ ദൂതനെ മുന്നിൽ നിർത്തി കാഹളങ്ങൾ കൈയ്യിൽ തന്നു കൂട്ടമായ് ഇടിച്ചിടും കോട്ടയെ എന്റെ വിശ്വസം...
Verse 5
തേജസിൽ വാസം ചെയ്യും നാഥനോടൊത്തു വാഴാൻ പാരിടം വിട്ടു ഞാൻ പോകുമേ പാർത്തലത്തിൽ കഷ്ടങ്ങളും പീഡനത്തിൻ കാലങ്ങളും പാടെ മറന്നാന്ദത്താൽ വാഴുമേ എന്റെ വിശ്വസം...
Verse 6
അന്ത്യകാല സംഭങ്ങൾ ഭൂവിലെങ്ങും വ്യാപിക്കുമ്പോൾ ആത്മാവിൽ ശക്തിയാലെ ജയമെടുക്കും അധർമ്മത്തിൽ ശക്തികളിൽ അടിസ്ഥാനം തകർക്കുവാൻ വചനമാം വാളേന്തി ജയമെടുക്കാം എന്റെ വിശ്വസം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?