LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Yeshuvil aashrayam vachidunnor kleshangal
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
യേശുവിൽ ആശ്രയം വച്ചിടുന്നോർ ക്ലേശങ്ങൾ വന്നാലും പേടിക്കില്ല വൈരിയിൻ കൈയിൽ നിന്നും രക്ഷിക്കും ധൈര്യമായ് നിർത്തിടും തൻ സമീപേ
Verse 2
വാഴ്ത്തുക നീ എൻ മനമെ വാക്കു മാറാത്തവൻ നിൻ രക്ഷകൻ നിത്യവും കാക്കുന്ന ഇമ്മാനുവേൽ നിത്യതയോളവും നടത്തിടും
Verse 3
നീതിമാൻ വിശ്വാസത്താൽ ജീവിക്കും ഭീതിയിൻ കാറുകൾ ഏറിടിലും ശൈലവും കോട്ടയും ക്രിസ്തുവത്രേ ദൈവവും രക്ഷയിൻ ഗോപുരവും വാഴ്ത്തു...
Verse 4
ആഴമാം വാരിധി മദ്ധ്യത്തിൽ നീ ആണ്ടുപോയെന്നാലും പേടിക്കേണ്ട തൻ കരം നീട്ടി കരേറ്റിടും താൻ വൻ പരിശോധന നേരമതിൽ വാഴ്ത്തു...
Verse 1
Yeshuvil aasrayam vachidunnor Kleshangal vannaalum pedickilla Vairiyin kayyil ninnum rakshikkum Dairyamai nirthidun than sameepe
Verse 2
Vaazhthuka nee en maname Vaakku maaraathavan nin rakshakan Nithyavum kaakkunna Immaanuel Nithyathayolavum nadathidum
Verse 3
Neethimaan viswaasathaal jeevikkum Bheedhiyin kaarukal eridilum Sailavum kottayum krishthuvathre Daivavum rakshayin gopuravum
Verse 4
Aazhamaam vaaridhi madhyathil nee Aandu poyennaalum pedickenda Than karam neetti karettidum thaan- Van parishodhana neramathil
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later