മുൾമുടി ധരിച്ചോനെ അന്നു ഞാൻ
പൊൻകിരീടധാരിയായ് കണ്ടീടുമേ(2)
കണ്ടീടുമേ ഞാനെൻ കണ്ണുകളാൽ
പൊൻകിരീടധാരിയായ് കണ്ടീടുമേ;
അന്നവനെൻ കണ്ണിൽ നിന്നും കണ്ണീരെല്ലാം
തുടച്ചീടുമേ തന്റെ പൊൻകരത്താൽ(2)
Verse 4
ദൈവത്തിൻ കുഞ്ഞാടേ നീ യോഗ്യൻ
സർവ്വമഹത്വത്തിനും യോഗ്യൻ നീയേ(2)
കോടാകോടി ദൂതസൈന്യത്തോട്
നാമും ചേർന്നു ആർത്തുഘോഷിച്ചിടും;
പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രമെന്ന്
ആർത്തിടുമേ ഒന്നായ് അത്യുച്ചത്തിൽ(2)