LyricFront

Yeshuvin naamam athisreshtame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ നാമം അതിശ്രേഷ്ടമേ ചേർന്നുപാടി ഘോഷിച്ചാരാധിക്കാം തൻ ഉപകാരങ്ങൾ ഓർത്തുകൊണ്ട് ആരാധിക്കാം നമുക്കേവർക്കുമേ
Verse 2
എൻപേർക്കായ് ക്രൂശതിൽ തറയ്ക്കപ്പെട്ടു കല്ലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടു മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റു യേശു പിതൃസവിധേ ഇന്നും ജീവിക്കുന്നു
Verse 3
നാൾതൊറും ഭാരങ്ങൾ ചുമക്കുന്നവൻ ഉദ്ധാരണങ്ങളുടെ ദൈവം തന്നെ മരണത്തിൽ നിന്നുമുള്ള നീക്കുപോക്കുകൾ എന്റെ കർത്താവെ നിന്റെ കൈകളിൽ തന്നെ
Verse 4
വിശ്വസത്തിൻ പരിശോധനയിൽ ദാനിയേലിൻ ദൈവം കൂടെയുണ്ട് ശത്രുവിൻ കൈയ്യിൽ എന്നെ ഏല്പിക്കില്ല നാലാമനായ് അവൻ വെളിപ്പെടുമേ
Verse 5
രോഗങ്ങൾ പ്രശ്നങ്ങൾ നേരിട്ടെന്നാൽ കാക്കും കർത്തൻ തൻ കൃപയിൽ എന്നെ കൈവിടുകില്ല യേശു ഒരുനാളിലും നിത്യതയിൽ ഞാൻ എത്തുവോളവും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?