LyricFront

Yeshuvin naamam vijayikkatte

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ നാമം വിജയിക്കട്ടെ സാത്താന്യ കോട്ടകൾ തകർന്നിടട്ടെ സുവിശേഷത്തിൻ കൊടി ഉയരട്ടെ നാമധേയ സംഘങ്ങൾ ഉണർന്നിടട്ടെ
Verse 2
പോകുക നാം... പോർവീരരായ്… രക്ഷകനേശുവിൻ പ്രിയജനമേ രക്ഷാദൂതിൻ പടഹവുമായ് ഉണർവ്വോടു... മുമ്പോട്ടു... പോകുക നാം
Verse 3
വിധിയുടെ വിശാലതാഴ്വരയിൽ ബഹുസഹസ്രം പേർ സമൂഹമായ് വിനാശഗർത്തം പൂകിടുവാനായ് വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോൾ
Verse 4
അന്തിമ ദുർഘടസമയമിത് അധർമ്മമൂർത്തി വരും മുമ്പ് ആത്മികമാം ദൈവരാജ്യത്തിനായ് ആത്മബലത്താലടരാടുക നാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?