LyricFront

Yeshuvin pinpe pokum njangal jayathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ പിൻപെ പോകും ഞങ്ങൾ ജയിത്തിൻ ഗീതം പാടി മോദാ മ്യത്യുവെവെന്ന കർത്തൻ നമ്മെ നിത്യതയെത്തുവോളം നടത്തിടും
Verse 2
പാടിടാം ജയ് ജയ്-പാടിടാം ജയ് ജയ് നമ്മുടെ ദൈവം ജീവിക്കുന്നു
Verse 3
സത്യവും ജീവമാർഗ്ഗവുമാം ക്രിസ്തുവിൽ നമ്മൾ ധന്യരല്ലോ നിത്യ സന്തോഷമത്യധികം മർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല പാടിടാം...
Verse 4
നിസ്തുല സ്നേഹ നിത്യബന്ധം ക്രിസ്തുവിലുണ്ട് വാസ്തവമായ് ആപത്തോ വാളോ മ്യത്യുവിന്നോ ഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല പാടിടാം...
Verse 5
മഹത്വ രാജൻ യേശുനാഥൻ മന്നിൽ വന്നീടും നാളടുത്തു ഉണരാം നാംബലം ധരിച്ചീടാം അവന്റെ വേല മന്നിൽതികച്ചിടാം പാടിടാം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?