LyricFront

Yeshuvin sakshikal naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സാക്ഷികൾ നാം- സുവിശേഷത്തിൻ സേനകൾ നാം ജയ് ജയഗീതം ശുഭനാദം സുവിശേഷം
Verse 2
പാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നു നല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം
Verse 3
ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹം കൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം
Verse 4
ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാ ദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം
Verse 5
വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷം പാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?