LyricFront

Yeshuvin snehamorthaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സ്നേഹമോർത്താൽ കാൽവറി യാഗമോർത്താൽ നന്ദി നിറഞ്ഞീടുന്നു (2)
Verse 2
കർത്താവെന്റെ ജീവിതത്തിൽ ഭാരങ്ങളെല്ലാം നീക്കിയതാൽ പാപത്തിൽ നിന്നും മോചനം നൽകിയ ത്യാഗത്തെ ഓർത്തു ഞാൻ പാടിടുന്നു എന്നാളും ആശ്രയം യേശുവിൽ (2)
Verse 3
രോഗത്തിൽ സൗഖ്യമേശു ജീവന്റെ മാർഗ്ഗമേശു ഇന്നെന്റെ നാഥനല്ലോ(2)
Verse 4
ആശയറ്റുഴഞ്ഞ എന്റെ ആന്തരികാനന്ദമായ് യേശുവെന്നുള്ളിലുണ്ട് (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?