LyricFront

Yeshuvin snehathin aazhamalannidan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ ഏഴക്കു ശേഷി പോരാ ഈയൊരു പാപിക്കു ത്രാണി പോരാ
Verse 2
ആർക്കും വർണ്ണിച്ചിടാനാവതില്ലേ അതിൽ ജീവിപ്പിതെത്ര സൗഭാഗ്യവും മോദവും ശാശ്വതമാം ആ സ്നേഹം നുകർന്നതിൻ വാഹകരായ് മരുവുന്നതും ഭാഗ്യം
Verse 3
വാനവും ഭൂമിയും ആകെ ഒഴിഞ്ഞാലും യേശുവിൻ സ്നേഹം സനാതനമായത് വേർപിരിയാത്തത്, ഭംഗം വരാത്തത് വേർതിരിവില്ലാതെ ആർക്കും ലഭിപ്പാൻ
Verse 4
വറ്റാത്ത നീരുറവാം തിരുസ്നേഹം നില്ക്കാത്ത ദിവ്യപ്രവാമീ സ്നേഹം ആ സ്നേഹധാരയിൽ കഴുകിടുകിൽ നിന്റെ ഏതൊരു പാപവും താപവും മാറിടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?