LyricFront

Yeshuvinte thiru naamathinu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യേശുവിന്റെ തിരുനാമത്തിനു എന്നുമെന്നും സ്തുതി സ്തോത്രമെ
Verse 2
വാനിലും ഭൂവിലും മേലായ നാമം വന്ദിത വല്ലഭ നാമമതു ദൂതർ വാഴ്ത്തിപ്പുകഴ്ത്തിടും നാമമത്
Verse 3
പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പാൻ പാരിതിൽ വന്നൊരു നാമ മത്-പര ലോകത്തിൽ ചേർക്കും നാമമതു
Verse 4
ഉത്തമഭക്തന്മാർ പാടി പുകഴ്ത്തിടും ഉന്നതമാം ദൈവനാമമതു-ഉല- കെങ്ങും ധ്വനിക്കുന്ന നാമമതു
Verse 5
സങ്കടം ചഞ്ചലം ശോധനവേളയിൽ താങ്ങി നടത്തിടും നാമമതു-ഭയം മുറ്റു മകറ്റിടും നാമമത്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?