Yisrayele nee lajjichu pokayilla
Verse 1യിസ്രായേലേ നീ ലജ്ജിച്ചു പോകയില്ല
നിന്റെ ശത്രു നിന്നെ ജയിക്കുകയില്ല (2)
Verse 2പീഡനത്തോടു നീ അകന്നിരുന്നീടും
ഭീഷണികളും നിന്നോടടുക്കില്ല (2)
ബദ്ധപ്പാടൊടെ നീ ഓടിപ്പോകുകയില്ല
മുൻപട പിൻപടയായി ദൈവമുണ്ട് (2)
Verse 3തൻ വചനങ്ങളെ നിന്റെ വായിലാക്കി
കരത്തിൻ നിഴലതിൽ മറച്ചിടും (2)
മക്കൾ യഹോവയാൽ ഉപദേശിക്കപ്പെടും
അവരുടെ സമാധാനം വലിയതും (2)
Verse 4നീ ഉണർന്നീടുക ബലം ധരിക്കുക
അലങ്കാര വസ്ത്രവും ധരിക്കുക (2)
ഉല്ലാസ ഘോഷമായ് സീയോനിലേക്കു പോക
നിത്യാനന്ദം തലമേൽ പ്രാപിക്കുക (2)
Verse 1yisraayele nee lajjicchu pokayilla
ninte shathru ninne jayikkukayilla (2)
Verse 2peedanatthodu nee akannirunneedum
bheeshanikalum ninnodadukkilla (2)
baddhappaadode nee odippokukayilla
munapada pinapadayaayi daivamunde (2);-
Verse 3than vachanngale ninte vaayilaakki
karatthin nizhalathil maracchidum (2)
makkal yahovayaal upadeshikkappedum
avarude samaadhaanam valiyathum (2);-
Verse 4nee unarnneeduka balam dharikkuka
alangkaara vasthravum dharikkuka (2)
ullaasa ghoshamaay seeyonilekku poka
nithyaanandam thalamel praapikkuka (2);-
Download Song