Yisrayelin daivame nee meghatheril
Verse 1യിസ്രയേലിൻ ദൈവമേ നീ
മേഘത്തേരിൽ എന്നുവരും
Verse 2കാത്തുകത്തിരിക്കുന്നെ ഞാൻ
തേജസ്സേറും മുഖം കാൺമാൻ
പ്രിയൻ കൂടെന്നും വാണിടുവാൻ
യുഗായുഗങ്ങളായ് ആനന്ദിപ്പാൻ യിസ്ര...
Verse 3ഈ ലോകം പകച്ചിടുമ്പോൾ
നാഥൻ മാർവിൽ ഞാൻ ചാരിടുമെ
ആശ്വസിപ്പിക്കും പ്രാണനാഥൻ
തൃക്കരത്തിൽ താൻ എന്നെ താങ്ങും യിസ്ര...
Verse 4കൂടാരമാം ഭവനം
വിട്ടൊഴിഞ്ഞാൽ ഏതുമില്ല
സ്വർപ്പുരിയിലെ വാസം ഓർത്താൽ
പാരിൻ ദു:ഖങ്ങൾ സാരമില്ല യിസ്ര...
Verse 5കാഹളങ്ങൾ ഊതിടുമെ
ദൂതർ വീണ മീട്ടിടുമെ
നാഥൻ മേഘത്തിൽ വന്നീടുമെ
വേഗം ഒരുങ്ങിടാം സോദരരെ യിസ്ര...
Verse 1yisrayelin daivame nee
meghatheril ennuvarum
Verse 2kathu kathirikkunne njaan
thegasserum mukam kaanman
priyan kudennum vaneduvan
youga yugangalai aanandippan;-
Verse 3ie lokam pakachidumbol
naathhan marvvel njaan charidume
aashvasippikum prana naathan
thrikkarathil than enne thangum;-
Verse 4kudaramam bhavanam
vittozhingal ethumilla
svarppuriyile vaasam oorthal
paarin dukhangal saaramilla;-
Verse 5kahalangal uthidume
duthar veena meettidume
naathan megathil vannedume
vegam orungidam sodarare;-
Download Song