LyricFront

Yisrayelin raajaave en daivamam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
യിസ്രായേലിൻ രാജാവേ എൻ ദൈവമാം യഹോവേ ഞാൻ അങ്ങേ വാഴ്ത്തിടുന്നു നന്മകൾ ഓർത്തിടുന്നു
Verse 2
യേശുവേ യേശുവേ നന്ദി നന്ദി നാഥാ അളവില്ലാ സ്നേഹത്തിനായ്(2)
Verse 3
തിരുക്കരം എന്നെ താങ്ങി വൻ പ്രതികൂലങ്ങളിൽ മുമ്പോട്ടു യാത്ര ചെയ്വാൻ ബലമെന്നിൽ നൽകീടുക
Verse 4
പകയ്ക്കുന്നവർ മുമ്പിലും തള്ളിയവർ മദ്ധ്യേയും മേശയൊരുക്കി എന്നെ മാനിച്ച സ്നേഹമേ
Verse 5
എന്തു ഞാൻ പകരം നൽകും ആയിരം പാട്ടുകളോ ജീവകാലം മുഴുവൻ രക്ഷയേ ഉയത്തീടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?