Yogyanaam ente yeshuvinaayi
Verse 1yogyanaam ente yeshuvinaayi
paadeedum hallelooyyaa
rakshakanaam en kristhuvinaayi
paadeedum hallelooyyaa (2)
Verse 2hallelooyyaa hallelooyyaa
hallelooyyaa hallelooyyaa (2)
Verse 3kodakodi janam onnicchu paadum
swarnnatheruveethhiyil
veenakal meetti kaanthane nokki
modatthaal paadeedum njaan (2)
Verse 4sarvva gothratthil ninnum bhaashayil ninnum
aayiram aayirngal
ellaa deshatthil ninnum varnnatthil ninnum
kunjnjaade aaraadhikkum (2)
Verse 5aadyanumaayon anthyanumaayon
sarvva shakthiyumullon
mahathvatthin prabhayum thathvatthin mudrayum
saundarya sampoornnanum (2)
Verse 6daaveedin thaakkol kayyil ullavanum
vishuddhanum sathyavaanum
jayikkuvane aalaya thoonaakkum
sabhayude naathhanaayon (2)
Verse 7parishuddha raktham chorinjnju krooshingkal
rakshayum ekiyone
swargga thaathanu vendi purohithan aakki
raajyavum aakkiyathaal (2)
Verse 8sooryan thaan shakthiyaal shobhikkum pole
than mukha kaanthi kandeedumpol
vanngeedum ennum jeevan ullavane
veenu namaskarikkum (2)
Verse 9peruvellam eracchil pol shabdam ullone
(ezh) nakshathram valam kayyilum
adharatthil ninnum eruvaay tthalayaam
vaal ennum purappedunnu (2)
Verse 10pon nilavilakkin naduvil nilayangkiyum
maaratth ponakacchayum
vellayaam mudiyum agniyin kannum
kaal theeyil vellodu pol
Verse 1യോഗ്യനാം എന്റെ യേശുവിനായി
പാടീടും ഹല്ലേലൂയ്യാ
രക്ഷകനാം എൻ ക്രിസ്തുവിനായി
പാടീടും ഹല്ലേലൂയ്യാ (2)
Verse 2ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)
Verse 3കോടകോടി ജനം ഒന്നിച്ചു പാടും
സ്വർണ്ണതെരുവീഥിയിൽ
വീണകൾ മീട്ടി കാന്തനെ നോക്കി
മോദത്താൽ പാടീടും ഞാൻ (2)
Verse 4സർവ്വ ഗോത്രത്തിൽ നിന്നും ഭാഷയിൽ നിന്നും
ആയിരം ആയിരങ്ങൾ
എല്ലാ ദേശത്തിൽ നിന്നും വർണ്ണത്തിൽ നിന്നും
കുഞ്ഞാടെ ആരാധിക്കും (2)
Verse 5ആദ്യനുമായോൻ അന്ത്യനുമായോൻ
സർവ്വ ശക്തിയുമുള്ളോൻ
മഹത്വത്തിൻ പ്രഭയും തത്വത്തിൻ മുദ്രയും
സൗന്ദര്യ സമ്പൂർണ്ണനും (2)
Verse 6ദാവീദിൻ താക്കോൽ കയ്യിൽ ഉള്ളവനും
വിശുദ്ധനും സത്യവാനും
ജയിക്കുവനെ ആലയ തൂണാക്കും
സഭയുടെ നാഥനായോൻ (2)
Verse 7പരിശുദ്ധ രക്തം ചൊരിഞ്ഞു ക്രൂശിങ്കൽ
രക്ഷയും ഏകിയോനെ
സ്വർഗ്ഗ താതനു വേണ്ടി പുരോഹിതൻ ആക്കി
രാജ്യവും ആക്കിയതാൽ (2)
Verse 8സൂര്യൻ താൻ ശക്തിയാൽ ശോഭിക്കും പോലെ
തൻ മുഖ കാന്തി കണ്ടീടുമ്പോൾ
വണങ്ങീടും എന്നും ജീവൻ ഉള്ളവനെ
വീണു നമസ്‌കരിക്കും (2)
Verse 9പെരുവെള്ളം ഇരച്ചിൽ പോൽ ശബ്ദം ഉള്ളോനെ
(ഏഴ്) നക്ഷത്രം വലം കയ്യിലും
അധരത്തിൽ നിന്നും ഇരുവായ് ത്തലയാം
വാൾ എന്നും പുറപ്പെടുന്നു (2)
Verse 10പൊൻ നിലവിളക്കിൻ നടുവിൽ നിലയങ്കിയും
മാറത്ത് പൊൻകച്ചയും
വെള്ളയാം മുടിയും അഗ്‌നിയിൻ കണ്ണും
കാൽ തീയിൽ വെള്ളോടു പോൽ