Yogyanalla njaan - Appanaane ente
Verse 1yogyanalla njaan yogyanalla nin makan
aakuvaan yogyanalla (2)
kaalvariyile thyaagatthinaale
enneyum yogyanaakki (2)
Verse 2appanaane ente thaathanaane
avan ente maathram aane (2)
Verse 3ninnathalla njaan ninnathalla nilkkuvaan
njaanethum yogyanalla (2)
karirummpaaniyaal paadulla
paaniyaal enne nirutthiyathaam (2)
Verse 4paapatthin chettil aandirunnenne
velicchamaayi maattiyavan (2)
avan ente yeshu avan ente thaathan
avan ente sarvvavume (2)
Verse 5yeshu en sangketham en kottyum
aashrayam yeshuvil maathramaane (2)
avan ente vaidyanum rogatthin shaanthiyum
aarilum unnathan nee(2)
Verse 6koode nadannavar koottm vittodiddum
koottinaayi vannavane (2)
koorirul paathayil ekanaayi theernnappol
maarvodu chertthavane
enne maarvodu chertthavane (2)
Verse 1യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻ
ആകുവാൻ യോഗ്യനല്ല (2)
കാൽവറിയിലെ ത്യാഗത്തിനാലെ
എന്നെയും യോഗ്യനാക്കി (2)
Verse 2അപ്പനാണേ എന്റെ താതനാണെ
അവൻ എന്റെ മാത്രം ആണേ (2)
Verse 3നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻ
ഞാനേതും യോഗ്യനല്ല (2)
കരിരുംമ്പാണിയാൽ പാടുള്ള
പാണിയാൽ എന്നെ നിറുത്തിയതാം (2)
Verse 4പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെ
വെളിച്ചമായി മാറ്റിയവൻ (2)
അവൻ എന്റെ യേശു അവൻ എന്റെ താതൻ
അവൻ എന്റെ സർവ്വവുമേ (2)
Verse 5യേശു എൻ സങ്കേതം എൻ കോട്ടയും
ആശ്രയം യേശുവിൽ മാത്രമാണെ (2)
അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും
ആരിലും ഉന്നതൻ നീ(2)
Verse 6കൂടെ നടന്നവർ കൂട്ടം വിട്ടോടിട്ടും
കൂട്ടിനായി വന്നവനെ (2)
കൂരിരുൾ പാതയിൽ ഏകനായി തീർന്നപ്പോൾ
മാർവോടു ചേർത്തവനെ
എന്നെ മാർവോടു ചേർത്തവനെ (2)