Yogyathayillatha sthanathe enne
Verse 1yogyathayillatha sthanathe
enne yogyayaakkiyone
ninmumpilennum ennu mennum
enne samarppikkunnu... nathhaa
Verse 2en papashapathin mukthikkay nee
krushathil yagamaay
nin krupa agocharam
nin sneham aascharyame
Verse 3en sodarar enne thalliyappol
bandhukkal kaivittappol
nin sneha karangal neetti
maarodanachenne nee
Verse 1യോഗ്യതയില്ലാത്ത സ്ഥാനത്ത്
എന്നെ യോഗ്യയാക്കിയോനെ
നിൻമുമ്പിലെന്നും എന്നുമെന്നും
എന്നെ സമർപ്പിക്കുന്നു...നാഥാ
Verse 2എൻ പാപശാപത്തിൻ മുക്തിക്കായ് നീ
ക്രൂശതിൽ യാഗമായ്
നിൻ കൃപ അഗോചരം
നിൻ സ്നേഹമാശ്ചര്യമേ
Verse 3എൻ സോദരർ എന്നെ തള്ളിയപ്പോൾ
ബന്ധുക്കൾ കൈവിട്ടപ്പോൾ
നിൻ സ്നേഹ കരങ്ങൾ നീട്ടി
മാറോടണച്ചെന്നെ നീ