Yorddan naditheram kaviyumpol
Verse 1യോർദ്ദാൻ നദിതീരം കവിയുമ്പോൾ-മനമെ
ഓളങ്ങൾ കണ്ടു നീ കലങ്ങേണ്ട-തെല്ലുമേ
Verse 2വെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാ
വല്ലഭനേശു നിന്നരികിലുണ്ടല്ലോ യോർ...
Verse 3നല്ലോർ വിശ്വാസത്തിൽ-സ്വർല്ലോക പാതയിൽ
കല്ലോലമേടുകളൊതുങ്ങി നിന്നിടും യോർ...
Verse 4അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേ
തുമ്പം വരില്ലെന്നും തുണയവനല്ലോ യോർ...
Verse 5ഭീതി വേണ്ടൊട്ടുമേ മുൻപോട്ടു പോക നീ
ഏതു വിഷമവും യേശു തീർത്തിടും യോർ...
Verse 6പാൽ തേനൊഴുകിടും പാവനനാട്ടിൽ നാം
പാർത്തിടുമാനന്ദഗീതം പാടിടും യോർ...
Verse 1Yorddan naditheram kaviyumpol-maname
Olaengal kandu nee kalengenda-thellume
Verse 2Vellam perukiya-lullam pathrenda
Vallabaneshu ninnarikilundallo;-
Verse 3Nallor visvasthil-swerloga pathayil
Kallola-medukalothungi ninnidum;-
Verse 4Anpulla rakshakan munpil ndakave
Thumpbam varillennum thunayavanallo;-
Verse 5Bhethi vendottume munpottu poka nee
Ethu visamavum yeshu therthidum;-
Verse 6Pal thenozukidum pavannattil nam
Parthidu-mananda-geetam padidum;-
Download Song