Verse 1യോർദ്ദാനക്കരെ പോകുമ്പോൾ
എന്നേശുവിൻ മുഖം ഞാൻ കാണുമെ
യേശുവിൻ മുഖം ഞാൻ കാണുമ്പോൾ
സന്തോഷത്താൽ ഉള്ളം തിങ്ങുമേ
Verse 2ആനന്ദമേ ആനന്ദമേ
യേശുവിൻ മാർവ്വിൽ ഞാൻ ചാരുമേ
ആനന്ദമേ ആനന്ദമേ
രക്ഷകനോടൊത്തു വാഴുമേ
Verse 3നേടിയതെല്ലാം അന്ന് താതന്റെ
കാൽക്കൽ ഞാൻ സമർപ്പിക്കും
പ്രതിഫലം ഞാൻ പ്രാപിക്കും
വിശ്വസ്തൻ എന്നെന്നെ എന്നിടും
Verse 4ഓടുവാൻ ദൂരം ഏറെയെങ്കിലും
നാളുകൾ നിൻ മുൻപിൽ അല്പമേ
വേഗത്തിൽ നിൻ വേല തീർക്കുകിൽ
നിത്യനാട്ടിൽ താതൻ ചേർത്തിടും
Verse 1Yorddanakkare pokumbol
Enneshuvin mukham njaan kanume
Yeshuvin mukham njaan kanumbol
Santhoshathal ullam thingume
Verse 2aanandhame aanandhame
Yeshuvin marvvil njaan charume
aanandhame aanandhame
Rakshakanodothu vaazhume
Verse 3nediyathellaam annu thathante
kaalkkal njaan samarppikkum
Prathiphallam njaan prapikum
Vishwasthan ennenne ennidum;-
Verse 4Ooduvan dhooram eereyenkilum
Naalukal nin munpil alpame
Vegathil nin vela theerkukil
Nithyanaatil thathan cherthidum;-
Download Song